Today: 09 Jan 2025 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ വെടിവെയ്പ്പ് രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബര്‍ലിന്‍: ബാഡന്‍~വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ ~ ബാഡ് ഫ്രീഡ്രിഷ്ഷാലിലെ ഹെനെല്‍ ഗിയര്‍ കമ്പനിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം 5:45 മണിയോടെയാണ് മുഖംമൂടി ധരിച്ച് ആയുധധാരിയായ ഒരാള്‍ കൊഹെന്‍ഡോര്‍ഫ് ജില്ലയിലെ ഫാക്ടറിയില്‍ അതിക്രമിച്ച് കയറിയത്. കുറ്റകൃത്യം നടത്തിയ ആള്‍ ഓടി രക്ഷപെട്ടു. അയാള്‍ക്കുവേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമായി നടത്തുകയാണ്. വന്‍ പോലീസ് സന്നാഹത്തില്‍ ഹെലികോപ്റ്ററും പ്രത്യേക ഓപ്പറേഷന്‍ ടീമും ഉപയോഗിച്ച് പോലീസ് പ്രവര്‍ത്തിക്കുന്നുണ്ട്.


- dated 08 Jan 2025


Comments:
Keywords: Germany - Otta Nottathil - shooting_baden_wurttemberg_two_dead Germany - Otta Nottathil - shooting_baden_wurttemberg_two_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_france_greenland_us
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുത്താല്‍ വിവരമറിയും: യുഎസിനു ജര്‍മനിയുടെ താക്കീത് Recent or Hot News
തുടര്‍ന്നു വായിക്കുക
bose_pathicheril_funeral
ബോസ് പത്തിച്ചേരിലിന് അന്ത്യാഞ്ജ്ജലി നാളെ ജര്‍മനിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
germans_worried_about_germanys_political_future
ജര്‍മ്മനിയുടെ രാഷ്ട്രീയഭാവിയില്‍ പരക്കെ ആശങ്ക Recent or Hot News

10 ജര്‍മ്മനികളില്‍ നാല് പേരും രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്
തുടര്‍ന്നു വായിക്കുക
lufthansa_plans_new_10000_to_recruit_2025
10,000 പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ലുഫ്താന്‍സ Recent or Hot News
തുടര്‍ന്നു വായിക്കുക
charley_hebdo_10_th_years_terror_attack
ഫ്രാന്‍സിലെ ചാര്‍ലി ഹെബ്ദോ കൂട്ടക്കൊലയുടെ 10 ാം വര്‍ഷം അനുസ്മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
alliance_chief_oliver_baete
ജര്‍മനിയില്‍ സിക്ക് അടിച്ചാല്‍ ശമ്പളം പോകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us